പന്തളം: പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ ആനന്ദപ്പള്ളി, മാമ്മൂട്, പറപ്പെട്ടി, കീരുകുഴി, ഒരിപ്പുറം, തുണ്ടിൽ മുക്ക്, തുമ്പമൺ പഞ്ചായത്ത് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ, ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.