അടൂർ: മിത്രപുരം കസ്തൂർബ ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ കാർഗിൽ യുദ്ധ വിജയത്തിന്റെ വാർഷികം ആഘോഷിച്ചു. റിട്ട.പ്രൊഫ. ഇട്ടിവർഗീസ് ഉദ്ഘാടനം ചെയ്തു. റിട്ട.പ്രൊഫ.കെ. ആർ. ചന്ദ്രശേഖരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. മിത്രപുരം ഗോപൻ,എം.ആർ. ജയപ്രസാദ്, ബിനു ചക്കാല, റിട്ട.പ്രൊഫ. ഗോപീമോഹൻ, തോട്ടുവ മുരളി, എസ് .മീരാസാഹിബ്, സജീദേവി, ഗീതാതങ്കപ്പൻ, പഴകുളം ശിവദാസൻ, കുടശനാട് മുരളി ,അടൂർ പ്രദീപ് കുമാർ ,ജയകുമാർ, ശ്രീനാഥ്,രാമക്യഷ്ണൻ, തെങ്ങമം അനീഷ്, സൂസി ജോസഫ്,വിനയൻ,ബാജി തുടങ്ങിയവർ പ്രസംഗിച്ചു.