27-prof-aarcha
പ്രൊഫ. ആർച്ച എസ്. എസ്

കേരള സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ പി.എച്ച്.ഡി. നേടിയ കൊല്ലം എസ്. എൻ. കോളേജ് അസിസ്റ്റന്റ് പ്രൊഫ. ആർച്ച എസ്. എസ്. കൊട്ടാരക്കര അമ്പലക്കര ശ്രീനിവാസിൽ അഡ്വ. ശ്രീനിവാസന്റെയും സുഗന്ധിയുടെയും മകളും കൊല്ലം നല്ലില അരുൺ നിവാസിൽ റ്റി. അരുൺ കുമാറിന്റെ (ഗവ.ഡെന്റൽ കോളേജ്, തിരുവനന്തപുരം) ഭാര്യയുമാണ്.