27-sob-vs-ramachandran
വി.എസ്.രാമചന്ദ്രൻ നായർ

പുല്ലാട് : വല്യുഴത്തിൽ വി.എസ്.രാമചന്ദ്രൻനായർ (89) നിര്യാതനായി. ഭാര്യ : കമലമ്മ ആർ.നായർ. മക്കൾ : അജയകുമാർ വല്യുഴത്തിൽ (കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), പരേതനായ സുരേഷ്‌കുമാർ. മരുമകൾ : അമ്പിളി അജയൻ. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.