27-sob-ambikamma
അംബികാമ്മ

ഐരവൺ : താമരശ്ശേരിയിൽ പരേതനായ ഡോ: ഗോപിനാഥൻനായരുടെ ഭാര്യ അംബികാമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഗിരീഷ്, ശ്രീജ, ഗണേഷ്. മരുമക്കൾ : മായ, ബാലൻ, രാഖി.