തിരുവല്ല: മിനി മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഉടമ മുത്തൂർ മംഗലശ്ശേരിൽ മിനി കോട്ടേജിൽ പരേതനായ കുരുവിള ജോണിന്റെ ഭാര്യ ശോശാമ്മ ജോൺ (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് മുത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ.. മക്കൾ: ഷാജി, ലെനി, മിനി. മരുമക്കൾ: ഏബ്രഹാം, പരേതനായ തമ്പി, റോയ്.