27-sob-aleyamma
ഏലിയാമ്മ

പന്തളം: പൂഴിക്കാട് പൊയ്ക പടിഞ്ഞാറ്റേതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ ഏലിയാമ്മ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുടശ്ശനാട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: മിനി, സിനി. മരുമക്കൾ: വിൽസൺ, സന്തോഷ് മല്ലപ്പള്ളി.