27-sob-rajamma
രാജമ്മ

പത്തനംതിട്ട : റ്റി. ബി. റോഡ് ബംഗ്ലാവിൽ ഹൗസിൽ പരേതനായ ഗോപാലന്റെ ഭാര്യ രാജമ്മ (89) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: വനജ, ശ്യാമള, പരേതനായ സുരേന്ദ്രൻ, രാജേഷ്, മഞ്ജുള ഭായ്. മരുമക്കൾ: രഘുനാഥ്, ഷേർളി, ജോളി, ഉത്തമൻ.