28-sob-annamma-george
അന്നമ്മ ജോർജ്ജ്

മെഴുവേലി: ചക്കഴേത്ത് പുത്തൻവീട്ടിൽ പരേതനായ ചെറിയാൻ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച 3 ന് മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ: സജി, സാജൻ, ജോജി, രമണി, സാലി, സുജ, സുനു, പരേതനായ ജോസ്, മരുമക്കൾ: സുജ, മിനി, സ്മിത, വർഗീസ്, പോൾ, ബെഞ്ചി, സജി.