കോഴഞ്ചേരി : ആറന്മുള പഞ്ചായത്തിലെ കോട്ട ജംഗ്ഷനിൽ സൂര്യ ബേക്കറിയ്ക്ക് സമീപം ഇന്ന് രാവിലെ 10ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ കൊവിഡ് ആന്റിജൻ പരിശോധന നടക്കും.