തുരുത്തിക്കാട്: ചക്കാലമുറിയിൽ സി. റ്റി. കുര്യന്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ കുര്യന്റെ (അമ്മിണി-69) സംസ്‌കാരം നടത്തി. പരുമല കളീക്കപടിഞ്ഞാറേതിൽ കുടുംബാംഗമാണ്. മക്കൾ: റെജി, റെനിൽ, റീന. മരുമക്കൾ: ബിൻസി, ബൈജു, ഷീജ.