28-sob-ashokan
അശോകൻ

അരീക്കര : പറയരുകാല, പത്തിശ്ശേരിൽ മേലത്തേതിൽ അശോകൻ (60) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: സുഭാഷിണി. മക്കൾ: അഖിൽ രാജ്, ആര്യ. സഞ്ചയനം : ശനിയാഴ്ച രാവിലെ 9ന്.