കോന്നി : മല്ലശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷൻ കാതോലിക്കാ ബാവയെ അനുസ്മരിച്ചു. സമ്മേളനം രക്ഷാധികാരി റോബൻ പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ. റോയി.എം.ജോയി അദ്ധ്യക്ഷത വഹിച്ചു.