കോന്നി: അരുവാപ്പുലം കൃഷ്ണവിലാസത്തിൽ (വയലാ) കെ.ജി.കൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ജി.രാജമ്മ. മക്കൾ: കെ.രഘുനാഥൻ നായർ ,ജി.കെ.സുരേഷ്, കെ.സുനിൽകുമാർ. മരുമക്കൾ: മഞ്ജു രഘുനാഥ്, സേതു സുരേഷ്. സഞ്ചയനം ഞായർ രാവിലെ 9 ന്.