കോന്നി : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ ഹൃദയാഘാതം മൂലം മരിച്ചു.

വി. കോട്ടയം കുഴിവിളയിൽ (ചെമ്മുക്കിൽ ) രാജപ്പൻ ,മാതാവ് സൗദാമിനി എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചത്. സംസ്കാരം നടത്തി.മക്കൾ- സുഭാഷ്, ശുഭ