സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബി.ഡി.ജെ.എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധർണ ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടന ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് എ.വി ആനന്ദരാജ്, ജില്ലാ വൈസ് പ്രസിഡന്റ് ടി. പി സുന്ദരേശൻ, സെക്രട്ടറി കൂടൽ നോബൽ കുമാർ, മഹിളാ സംഘം പ്രസിഡന്റ് ഓമന ദിവാകരൻ, എൻ. വിനയചന്ദ്രൻ,സതീഷ് ബാബു, സുനിൽ അടൂർ, സുരേഷ് മുടിയൂർക്കോണം. ദിവാകരൻ കോഴഞ്ചേരി, അഭിലാഷ്, സരള പുരുഷോത്തമൻ, ബിജി പ്രസാദ്, പ്രകാശ് കിഴക്കുപുറം, ഭാസ്കരൻ , സനൽ പൂഴിക്കാട് , ജഗത്പ്രിയ എന്നിവർ സമീപം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബി.ഡി.ജെ.എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനംചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ.എ.വി ആനന്ദരാജ്, ജില്ലാ വൈസ് പ്രസിഡന്റ് ടി. പി. സുന്ദരേശൻ, സെക്രട്ടറി കൂടൽ നോബൽ കുമാർ, മഹിളാ സംഘം പ്രസിഡന്റ് ഓമന ദിവാകരൻ, എൻ. വിനയചന്ദ്രൻ,സതീഷ് ബാബു, സുനിൽ അടൂർ, സുരേഷ് മുടിയൂർക്കോണം. ദിവാകരൻ കോഴഞ്ചേരി, അഭിലാഷ്, സരള പുരുഷോത്തമൻ, ബിജി പ്രസാദ്, പ്രകാശ് കിഴക്കുപുറം, ഭാസ്കരൻ , സനൽ പൂഴിക്കാട് , ജഗത്പ്രിയ എന്നിവർ സമീപം.