പന്തളം : നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചതിനാൽ ലഭിച്ച പരാതികളിൽ ഹിയറിംഗ് 28, 30 തീയതികളിൽ പന്തളം ജി.യു.പി.എസിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. മാസ്റ്റർ പ്ലാനിന്മേൽ ആക്ഷേപം ഉന്നയിച്ചവർ ഈ ദിവസങ്ങളിൽ ഹിയറിംഗിനായി ഹാജരാകേണ്ടതാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൺ അറിയിച്ചു.