ഉള്ളന്നൂർ : നികരുകാലായിൽ എം. പാപ്പി (87, മുൻ വ്യാപാരി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ : റെയിച്ചൽ പാപ്പി (ഉളനാട് തടത്തിവിളയിൽ കുടുംബാംഗം). മക്കൾ:
അമ്മിണി (മുംബൈ), ലില്ലി (കുരമ്പാല), പൊന്നച്ചൻ. മരുമക്കൾ : ജോയിക്കുട്ടി (മുംബൈ), മോനി (കുരമ്പാല), ഷൈനി (കോന്നി).