കലഞ്ഞൂർ: ജയഭവൻ അർജുനൻ ആചാരി (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: രാജശ്രീ, രാജീവ്, ജയശ്രീ. മരുമക്കൾ: രാജപ്പൻ ആചാരി, സിന്ധു, ഗോപാലകൃഷ്ണൻ ആചാരി.