കടമ്പനാട് വടക്ക്: സുരേഷ് ഭവനത്തിൽ എൻ. സോമൻ (67) നിര്യാതനായി സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: സുരേഷ് കുമാർ, മിനി. മരുമക്കൾ: അജിത, പ്രകാശ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമലാമധു സഹോദരിയാണ്.