ഇരുമ്പുകുഴി/ചുഴന: മേമനയിൽ ഫിലിപ്പോസ് മത്തായി (കുഞ്ഞുമോൻ-73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വെള്ളയിൽ സെന്റ് പോൾസ് മാർത്തോമ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ (പെണ്ണമ്മ) ചാത്തങ്കേരി മഞ്ഞപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (അബുദാബി), ഷൈനി (ബംഗളൂരു). മരുമക്കൾ: ആശ ഷാജി, ബിനോയ് വറുഗീസ്.