പ്ലാങ്കമൺ: വെള്ളിയറ ശ്രീശൈലം (ഓലിയ്ക്കൽ) ശിവദാസൻ ആചാരി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ11ന്. ഭാര്യ: രാധാമണി. മക്കൾ:സിന്ധു, സിനു. മരുമക്കൾ: ബിജു തൊണ്ടിമാങ്കൽ (പ്രസിഡന്റ്, വിശ്വകർമ യുവജന ഫെഡറേഷൻ റാന്നി യൂണിയൻ), ശിൽപ.