മുറിപ്പാറ: പടിപ്പുരയ്ക്കൽ പരേതനായ പി.ടി. വർഗീസിന്റെ ഭാര്യ റേച്ചൽ വർഗീസ് (റാഹേലമ്മ-91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് തുമ്പമൺ നോർത്ത് സെന്റ് മേരിസ് കാദീശ്ത്ത ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ജെസി, സോഫി, മിനി. മരുമക്കൾ: കെ. സി. ചാണ്ടി, പി.എം. ജോസ്, ഈശോ ജോൺ.