29-sob-lissi-john
ലിസ്സി ജോൺ

നാറാണംമൂഴി: വടക്കേടത്ത് വി. ജെ. ജോണിന്റെ ഭാര്യ ലിസി ജോൺ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കൈച്ചിറ ഇമ്മാനുവേൽ മാർത്തോമ പള്ളിയിൽ. പുതുക്കുളം ഇല്ലത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിജി (ഭിലായ്), ജ്യോതി (ആസ്‌ട്രേലിയ). മരുമക്കൾ: ഷാജി (ഭിലായ്), ജിജി (ആസ്‌ട്രേലിയ).