കോന്നി : കേരള കർഷക സംഘം പയ്യനാമൺ യൂണിറ്റ് രൂപീകരിച്ചു. ഏരിയാ സെക്രട്ടറി ആർ.ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശ്രീകുമാർ (പ്രസിഡന്റ്), ജയിംസ് പനച്ചത്തറയിൽ (സെക്രട്ടറി), ജനാർദ്ദനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.