topper
നന്ദാ സുധീഷ്

തിരുവല്ല: പ്ലസ് ടു ഹ്യൂമാനിറ്റീസിൽ മുഴുവൻ മാർക്കും സ്വന്തമാക്കി നന്ദാ സുധീഷ്. തിരുവല്ല എം.ജി.എം സ്‌കൂളിലെ വിദ്യാർത്ഥിയാണ്, 1200 മാർക്കും നേടിയ നന്ദ, കുറ്റൂർ വെൺപാല വീട്ടിൽ അഡ്വ.സുധീഷ് വെൺ പാലയുടെയും ലക്ഷ്മിയുടെയും മകളാണ്.