allu
മണക്കാല ഭാഗിഗ ശ്രവണവിദ്യാലയത്തിൽ എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ച അല്ലുമോൾ . എം (സയൻസ്)

അടൂർ : മണക്കാല ഭാഗിക ശ്രവണ വിദ്യാലയത്തിന് പ്ളസ് ടൂ പരീക്ഷയിൽ 100 ശതമാനം വിജയം. സയൻസ്, കൊമേഴ്സ് ബാച്ചുകളിലായി 12 വീതം കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ ഒാരോ ബാച്ചിലും ഒരോ വിദ്യാർത്ഥിനികൾക്ക് എല്ലാ വിഷയത്തിനും എ. പ്ളസ് ലഭിച്ചു.