മല്ലപ്പള്ളി : ജോർജ് മാത്തൻ ആശുപത്രിയിൽ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും. ആദ്യഡോസിനുള്ള വാക്‌സിൻ ഇന്നലെ എത്തി. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ലഭ്യതയനുസരിച്ച് കൊവിഷീൽഡ് വാക്‌സിൻ നൽകും. ഓൺലൈൻ ഷെഡ്യൂൾ ചെയ്തു വരുന്നവർക്ക് ഡോസൊന്നിന് ഒരു ഡോസ് വാക്‌സിന് 780 രൂപ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 82811 61330.