29-sob-gopinathanpilla
ഗോപിനാഥൻ പിള്ള

കടമ്പനാട് : കോയിക്കലഴികത്ത് ഗോപിനാഥൻ പിള്ള (77, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: രാധാദേവി (റിട്ട. അദ്ധ്യാപിക). മക്കൾ: മഞ്ജു (ഹൈസ്‌കൂൾ അദ്ധ്യാപിക), മഹേഷ് ജി. ആർ. (സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ). മരുമക്കൾ: അജിത് കുമാർ കെ. ആർ. (കെ.എസ്.എഫ്.ഇ.) രശ്മി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന് നൽകും.