29-sob-suji-varghese
സുജി വർഗ്ഗീസ്

ചെങ്ങന്നൂർ: മേലേപാണ്ടിയിൽ, ജോൺ വർഗീസ് (റെജി, പ്യൂമ ബിൽഡേഴ്‌സ്) ന്റെ ഭാര്യ, കുട്ടമ്പേരൂർ, സർവ്വീസ് കോ.ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി, സുജി വർഗീസ് (54) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ചെങ്ങന്നൂർ ബഥേൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് അരമന പള്ളിയിൽ. കാരിച്ചാൽ, ആലുംമൂട്ടിൽ പുരയ്ക്കൽ കുടുംബാംഗമാണ്. മകൾ : റെൻസു ആൻ വർഗീസ്. മരുമകൻ : ടോണി തോമസ്, ഉള്ളന്നൂർ ഇലഞ്ഞിത്ത് ടോണി വില്ല.