മുണ്ടിയപ്പള്ളി: പാണംകുളത്ത് മണ്ണിൽ പി. പി. ബാലൻ (71, റിട്ട. അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി, ഹരിയാന) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പെരിങ്ങര അയിനാട്ടുശേരിൽ കുടുംബാംഗമാണ്. ഭാര്യ: വത്സമ്മ (റിട്ട. നഴ്‌സ് ജിന്തൻ ഹോസ്പിറ്റൽ, ഹരിയാന). മക്കൾ: സഞ്ജന (റിട്ട. നഴ്‌സ്, പി. എച്ച്. സി. ചാത്തങ്കരി). മരുമകൻ: നിഷാദ്കുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, കുടുംബാരോഗ്യകേന്ദ്രം, കവിയൂർ).