20-u-lakshmi
യു. ലക്ഷ്മി പ്രിയ

ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 1200 ൽ 1200 മാർക്ക് നേടിയ ചെങ്ങന്നൂർ പുത്തൻകാവ് എം. എച്ച്. എസ്. എസിലെ യു. ലക്ഷ്മി പ്രിയ . എസ്.എസ്: എൽ സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. കുറത്തികാട് എൻ. എസ്. എസ് ഹൈസ്‌കൂൾ അദ്ധ്യാപിക മിനി ജി.കുറുപ്പിന്റെയും രാജൻ സി. ഇരമല്ലിക്കരയുടേയും മകളാണ്.