പ്ലസ് ടു പരീക്ഷയിൽ ബയോളജി സയൻസിന് 1200ൽ 1200മാർക്കും നേടിയ സീതത്തോട് കെ. ആർ. പി. എം. എച്ച്. എസ്. എസിലെ രാജലക്ഷ്മി പി. നായർ. . എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.