29-sob-damodaran-nair
കെ. ദാമോദരൻ നായർ

ഇലന്തൂർ: ഇളയിടത്ത് ശ്രീവിലാസത്തിൽ കെ. ദാമോദരൻ നായർ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനക്കുട്ടിയമ്മ. മക്കൾ: ശോഭന കുമാരി, ശുഭ എം. നായർ, പരേതയായ പ്രസന്ന കുമാരി. മരുമക്കൾ: സി. ആർ. പുരുഷോത്തമൻ നായർ, മധുസൂദനൻ പിള്ള, മുരളീധരൻ നായർ.