29-sob-nikhil-mathew
നിഖിൽ മാത്യു

പത്തനാപുരം : പിറവന്തൂർ സ്വദേശി നിഖിൽ മാത്യു (24) പൂനയിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു. മാതാവ് സാറമ്മ യോഹന്നാൻ (ജോയമ്മ) കഴിഞ്ഞ ഡിസംബറിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പിതാവ് : മാത്യു. സഹോദരൻ : ജോബിൻ മാത്യു (സൂററ്റ് സെന്റ് തോമസ് സ്‌കൂളിൽ 9 ക്ലാസ് വിദ്യാർത്ഥി). സംസ്‌കാരം: സൂററ്റ് മാർ ബസേലിയസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നടത്തി.