30-sob-prof-mk-narendrana
പ്രൊഫ. എം.കെ. നരേന്ദ്രനാഥ്

കോന്നി: റിപ്പബ്ലിക്കൻ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയും, കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കൊന്നപ്പാറ എൽ.പി.എസ് , കോന്നി പ്രശാന്തി പബ്ലിക് സ്‌കൂൾ, എന്നിവയുടെ മാനേജരും പെരിങ്ങമല ഇക്ബാൽ കോളേജ് റിട്ട. പ്രൊഫസറുമായ കോന്നി താഴം കല്ലറേത്ത് പ്രൊഫ. എം.കെ. നരേന്ദ്രനാഥ് (78) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2 ന്.
ഭാര്യ: എ. ഉഷാകുമാരി (റിട്ട. അദ്ധ്യാപിക, ആർ. വി. എച്ച്.എസ്.എസ്. കോന്നി)​. മക്കൾ: മനോജ് എൻ., മിഥുൻ എൻ. മരുമക്കൾ: ബിന്ദു ആർ (അദ്ധ്യാപിക എസ്. എൻ. റ്റി. യു. പി. എസ്. റാന്നി വൈക്കം), വന്ദന.