മല്ലപ്പള്ളി- മല്ലപ്പള്ളി പുല്ലാട് റോഡിൽ കീഴ്വായ്പ്പൂര് ഷാലോം ചർച്ച് ഒഫ് ഗോഡിന് സമീപം മണിമലയാറ്റിലേക്ക് കക്കൂസ് മാലിന്യം തള്ളി. ആറ്റിലേക്ക് ചരിഞ്ഞുകിടക്കുന്ന സ്വകാര്യ പുരയിടത്തിലേക്ക് ബുധനാഴ്ച രാത്രിയാണ് മാലിന്യം തള്ളിയതെന്ന് സമീപവാസികൾ പറഞ്ഞു. ദുർഗന്ധം രൂക്ഷമാണ്.