30-noble-kumar-presi
ജില്ലാ പ്രസിഡന്റ് നോബിൾ കുമാർ

പത്തനംതിട്ട: ഭാരത് ധർമ്മ യുവജനസേന ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു . ഭാരവാഹികൾ: ജില്ലാ പ്രസിഡന്റ് - പി.ആ‌ർ.നോബൽ കുമാർ, വൈസ് പ്രസിഡന്റുമാർ- മനുരാജ്, പ്രദീപ് തിരുവല്ല, ബിനു മുട്ടത്തുകോണം, മഹേഷ് മംഗലശ്ശേരിൽ, അമൽരാജ്. ജനറൽ സെക്രട്ടറി - അഭിലാഷ് മേലൂട്. സെക്രട്ടറിമാർ -ശ്രീജു സദൻ, പ്രമോദ് തിരുവല്ല, സോജൻ സോമൻ ,പ്രകാശ് കിഴക്കുപുറം, ദിലീപ് മുടിയൂർകോണം, വിപിൻ വെള്ളിയറ, അജേഷ് ചെങ്ങറ, അജിത്ത് കാരംവേലി, രാജേഷ് മുട്ടത്തുകോണം, ട്രഷറർ- സാബുരാജ് കോന്നി . ബി. ഡി. ജെ. എസ്. ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. എ. വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡന്റ് കെ പദ്മകുമാർ ഉദ്ഘാടനം ചെയ്തു.