പരിയാരം: പൂക്കോട് കെ. സി. ഭവനിൽ കെ. ചക്രപാണി (റിട്ട: പോസ്റ്റ് മാസ്റ്റർ -79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഇലന്തൂർ കുടയാറ്റു തറയിൽ കുടുംബാംഗമാണ്. ഭാര്യ: പി.കെ. സാവിത്രി. മക്കൾ: അനില സി., സനില സി. മരുമക്കൾ: അനിൽകുമാർ (മംഗ്ലൂർ), സുനിൽ.