kunju
കുഞ്ഞുകുഞ്ഞമ്മ തോമസ്

അടൂർ: പന്നിവിഴ കാരുണ്യഭവനിൽ കുഞ്ഞുകുഞ്ഞമ്മ തോമസ് (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പളളിയിൽ .മക്കൾ ഗീവർഗീസ് തോമസ്(ബാബുജി), റജി ജോസ്. മരുമക്കൾ: റേയ്ച്ചൽ തോമസ്, ജോസ് .എം. (റിട്ട. എസ്.ഐ)