മല്ലപ്പള്ളി പുറമറ്റം: കവുങ്ങുംപ്രയാർ മഞ്ഞാങ്കൽ പ്രസാദൻ നായരുടെയും ശാരദാമ്മയുടെയും മകൻ പ്രശാന്ത് പി. നായർ (സുജിമോൻ-46) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:മുണ്ടിയപ്പള്ളി കിഴക്കേപ്പറമ്പിൽ ജ്യോതി. മക്കൾ: സിദ്ധാർത്ഥ്, ശ്രേയ.