കോന്നി: പുളിമുക്ക് ആലക്കോട്ടു വീട്ടിൽ രാജഗോപാലൻ നായർ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ഓമനയമ്മ. മക്കൾ.എ.ആർ.രാജേഷ് കുമാർ (ബി.ജെ.പി ജില്ലാ കമ്മി​റ്റിയംഗം), രാജി മോഹനൻ, രജി അനിൽ . മരുമക്കൾ : രമ്യ, മോഹനൻ നായർ, അനിൽകുമാർ.