മെഴുവേലി: ഗ്രേസ് കോട്ടേജിൽ (തെങ്ങിനാൽ പുല്ലഴത്തിൽ) തോമസ് പി. ജോണിന്റെ ഭാര്യ റീന (48) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഈസ്റ്റ് മലങ്കര കത്തോലിക്ക പള്ളിയിൽ. മുട്ടത്തുകോണം റോസ്ബി വില്ലയിൽ കുടുംബാംഗമാണ്. മകൾ: റിറ്റ്‌സി.