30-sob-salomi-mathew
സലോമി മാത്യു

കരിമാൻതോട്: തടത്തിൽ വീട്ടിൽ മാത്യു വർഗീസിന്റെ ഭാര്യ സലോമി മാത്യു (57) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് തേക്കുതോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ലിബി, ലിജോ. മരുമക്കൾ: ജിഷ, മഞ്ജു. കൊച്ചുമക്കൾ: മിലാനാ, ഇവ.