30-sob-marykutyy-
മേരിക്കുട്ടി ഇട്ടിച്ചെറിയ

മാന്തുക: മുണ്ടുതറയിൽ പുത്തൻവീട്ടിൽ പരേതനായ ഇട്ടിച്ചെറിയയുടെ (റിട്ട. വില്ലേജ് ഓഫീസർ) ഭാര്യ മേരിക്കുട്ടി ഇട്ടിച്ചെറിയ (കുഞ്ഞുമേരി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാരയ്ക്കാട് സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ. തുമ്പമൺ കുമ്മാച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ രാജൻ വർഗീസ്, ലിൻസി തോമസ്. മരുമക്കൾ: ജോസ് (കൊല്ലംപറമ്പിൽ നിധിൻവില്ല, പൂഴിക്കാട്), ആലീസ് (ചരുവിൽ മാന്തുക).