തിരുവല്ല: വെണ്ണിക്കുളം പോസ്റ്റ് ഓഫീസിൽ ആധാർ മേള തുടങ്ങി. ഇന്ന് സമാപിക്കും. പുതിയ ആധാർ, നിലവിലെ ആധാറിലെ ഫോട്ടോ, വിവരങ്ങൾ പുതുക്കൽ, മറ്റു സേവനങ്ങൾ ലഭ്യമാണെന്ന് തിരുവല്ല പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു.