കോന്നി : സഹകരണ മെമ്പേഴ്സ് റിലീഫ് ഫണ്ടിൽ നിന്നും കോന്നി കാർഷിക വികസന ബാങ്ക് അംഗങ്ങൾക്ക് അനുവദിച്ച റിലീഫ് ഫണ്ടിന്റെ വിതരണം ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ നിർവഹിച്ചു.