mahilasangam-
മീറ്റിംഗ് സംസ്ഥാന കമ്മറ്റിയംഗം ലിസി ദിവാൻ ഉദ്ഘാടനംചെയ്യുന്ന്

റാന്നി: ലിംഗസമത്വ കേരളത്തിനായ് പോരാടാം നമുക്കൊന്നായ് സ്ത്രീധനം കൊടുക്കില്ല വാങ്ങില്ല എന്ന മുദ്രാവാക്യമുയർത്തി കേരള മഹിളാസംഘം റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം ലിസി ദിവാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഡി.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. രാജം ടീച്ചർ, ജോയ്സി ചാക്കോ, ഷീജാ ജോയി, മഞ്ജു എന്നിവർ പ്രസംഗിച്ചു.