31-sob-bibin-t-balan
ബിബിൻ റ്റി. ബാലൻ

ആറന്മുള: ബിബിൻ വിലാസം വീട്ടിൽ റ്റി. കെ. ബാലന്റെ മകൻ ബിബിൻ റ്റി. ബാലൻ (34) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: വിനീത. മകൻ: വിവേക്‌