ഇളമണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറിവിഭാഗം പത്തനംതിട്ട ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ പത്താംക്ളാസ് പാസ്സായ വിദ്യാർത്ഥികൾക്ക് ഉപരിപഠന സാദ്ധ്യതയെക്കുറിച്ച് ക്ളാസ് എടുക്കുന്നു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന ഗൂഗിൽ മീറ്റിലൂടെയാണ് ഡോ. ബി. ഷാജി ക്ളാസ് നയിക്കുക. പ്രവേശനം സൗജന്യമാണ്. ഫോൺ: 9495877177, 9497240092.